April 20, 2024

രക്ത ദാന പ്രവർത്തനങ്ങൾക്ക് ഡി. വൈ. എഫ് ഐ ക്ക് അവാർഡ്

0
Img 20221001 171421.jpg
.
കൽപ്പറ്റ : ജില്ലയിൽ രക്തദാനത്തിലും രക്തദാന ക്യാമ്പിലും മികച്ച പ്രവർത്തനം നടത്തിയ സംഘടനയ്ക്കുള്ള അവാർഡ് ഏറ്റുവാങ്ങി ഡി.വൈ.എഫ്.ഐ.ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ പുൽപ്പള്ളിയിൽ വെച്ച് ആരോഗ്യവകുപ്പ് നടത്തിയ ചടങ്ങിൽ വെച്ച് ഡെപ്യൂട്ടി ഡി.എം.ഒ. , ഡോക്ടർ ആൻസിയിൽ നിന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു ഉപഹാരം ഏറ്റുവാങ്ങി. മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ സിനാൻ, വിഷ്ണു എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *