April 23, 2024

വയോജന ദിനാചരണം നടത്തി

0
Img 20221001 184509.jpg
 
കേണിച്ചിറ:ശ്രേയസ് പൂതാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ  വയോജന ദിനിചരണം നടത്തി. ശ്രേയസ് പ്രോഗ്രാം ഓഫിസർ കെ. ഒ.ഷാൻസൺ  വയോജനങ്ങളെ ആദരിച്ചു. എല്ലാ അംഗങ്ങൾക്കും പച്ചക്കറിതൈ വിതരണവും നടത്തി.ശ്രേയസ് കോഡിനേറ്റർ ബിനി തോമസ് ,മേഴ്സി ദേവസ്യ ,ജീനമാത്യു എന്നിവർ സംസാരിച്ചു 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *