March 19, 2024

കഞ്ചാവുമായി യുവാവ് പിടിയിലായി

0
Img 20221002 193221.jpg
ബത്തേരി : ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി മുത്തങ്ങയിൽ  നടത്തിയ   വാഹന പരിശോധനയിൽ  കഞ്ചാവ് കൈവശം വെച്ചതിന് മുഹമ്മദ് നിസാർ തലകുളത്തൂർ മലപ്പുറം എന്ന യുവാവിനെ ബത്തേരി പോലീസ് പിടികൂടി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *