March 19, 2024

നാഗരത്നം (73) നിര്യാതയായി

0
Img 20221002 Wa00122.jpg
 അഞ്ചുകുന്ന്: മാതോത്ത് പത്മശ്രീയിൽ നാഗരത്നം പി പി (73) നിര്യാതയായി.ഭർത്താവ് : ഡോ. ശ്രീധരൻ എം പി (റിട്ടയേർഡ് പ്രൊഫ. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്) മക്കൾ : സുചിത്ര(ബാംഗ്ലൂർ), സൗമേഷ്(ദുബായ്), മരുമക്കൾ : ലക്ഷ്മീഷ, രാധിക, പേരക്കുട്ടികൾ ഗാർഗി, ശിശിർ. ശവ സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *