April 24, 2024

കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ

0
Img 20221003 Wa00072.jpg
ബത്തേരി : ബത്തേരി എക്സൈസ് സർക്കിൾ പാർട്ടി ബത്തേരി പാട്ടവയൽ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ റോഡരികിൽ വെച്ച് 26 ഗ്രം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് തമിഴ്നാട് സംസ്ഥാനത്ത് നാമക്കൽ ജില്ലയിൽ കുമാരപ്പാളം, വേദാന്ത പുരം, അവൈമൂതാടി സ്ട്രീറ്റിൽ, സതിഷ് (26) എന്നയാളെ അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പക്ടർ അശോകുമാർ , പ്രിവന്റീവ് ഓഫിസർ ഏലിയാസ് .ഇ. വി, അജീഷ്.ടി. ബി സിവിൽ എക്സൈസ് ഓഫിസർമാരായ നിക്കോളാസ് ജോസ്,ശശികുമാർ,രജിത്ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *