May 3, 2024

ദ്വാരക ഫൊറോന പള്ളിയിൽ വി.അൽഫോൻസാമ്മയുടെ തിരുനാൾ ആരംഭിച്ചു

0
Img 20221003 Wa00102.jpg
മാനന്തവാടി: ദ്വാരക സെൻ്റ് അൽഫോൻസ ഫൊറോന ദൈവാലയ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കൊടിയേറ്റ് കർമ്മം നടന്നു. ഒക്ടോബർ രണ്ട്  മുതൽ 12 വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11, 12 തിയതികളിലാണ് പ്രധാന തിരുനാളുകൾ.തിരുനാൾനടത്തിപ്പിനായി 375 അംഗ സ്വാഗത സംഘം രൂപീകരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കി.ഫ്രാൻസിസ് മാടപ്പള്ളിക്കുന്നേൽ, ബിനു കപ്യാരുമലയിൽ, വർക്കി നിരപ്പേൽ, ദീപുപാലത്തും തലയക്കൽ, റെനിൽ കഴുതാടിയിൽ, ഷിൽസൺ കോക്കണ്ടത്തിൽ, സ്റ്റാൻലി പുത്തൻപുരയ്ക്കൽ, ലൂയീസ് കിഴക്കേപറമ്പിൽ, ബിജു ഇരിങ്ങോളിൽ, ജോസ് കുഴികൊമ്പിൽ, ജോസ് വല്ല പ്രായിൽ, ചാക്കോ മൂങ്ങ നാനിയിൽ, ബെന്നി കിഴക്കേപറമ്പിൽ, ബിബിൻപിലാപ്പള്ളിൽ, അമൽജിത്ത് സിബി, ഷജിൽ പ്ലാച്ചേരിക്കുഴിയിൽ, ചാക്കോ കുഴി കണ്ടത്തിൽ, എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *