September 21, 2026

എസ് കെ എസ് എസ് എഫ് വിഖായ വയനാട് ജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി

0
IMG-20221003-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : എസ് കെ എസ് എസ് എഫ്   വിഖായ വയനാട് ജില്ലാ കമ്മിറ്റിലഹരി വിരുദ്ധ റാലിയും പൊതുസമ്മേളനവും നടത്തി.                  പൊതുസമ്മേളനം ഇബ്രാഹീo സി ച്ച്അ ദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ  മാനന്തവാടി എസ്ഐ മോഹൻദാസ്  ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്  ജില്ലാ പ്രസിഡണ്ട് അബ്ദുൽ ലത്വീഫ് വാഫി മുഖ്യ പ്രഭാഷണം നടത്തി.മാനന്തവാടി മുൻസിപൽ കൗൻസിലർ പിവിഎസ് മൂസ, എസ് കെ എസ് എസ് എഫ്  മാനന്തവാടി മേഖലാ പ്രസിഡണ്ട് ശഹീം ഫൈസി, മേഖലാ സെക്രട്ടറി മുനീർ ദാരിമി എന്നിവർ  പ്രസംഗിച്ചു.എസ്. കെ. എസ്. എസ്. എഫ്  വിഖായ വയനാട് ജില്ലാ സെക്രട്ടറി റസാഖ് തോൽപെട്ടി പ്രതിജ്ഞ ചൊല്ലി കൊടുത്തു.ജില്ലാ കൺവീനർ ഹനീഫ സ്വാഗതവും കോഡിനേറ്റർ കാസിം പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.         റഷീദ് ബത്തേരി, സൈദലവി വെങ്ങപ്പള്ളി,ശിഹാബുദ്ധീൻ വൈത്തിരി, നൗഷാദ് തരുവണ, റിയാസ് മാനന്തവാടി,മുജീബ് പനമരം, അഷ്കറലി വാളാട്, റിയാസ് പനമരം എന്നിവർ  നേതൃത്വവും  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *