April 20, 2024

റോസ (76) നിര്യാതയായി

0
Img 20221003 Wa00712.jpg
തൃക്കൈപ്പറ്റ: ഉപ്പുപാറ വണ്ടംമാക്കിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസ (76) നിര്യാതയായി. മക്കൾ ജോർജ്ജ്, സിസിലി, ജെസ്സി, പരേതയായ ആലീസ്. മരുമക്കൾ ഷേർലി, ജോയി, സണ്ണി, പരേതനായ ചാർലി. സംസ്കാരം ചൊവ്വാഴ്ച്ച വൈകിട്ട് മൂന്ന് മണിക്ക് തൃക്കൈപ്പറ്റ സെൻ്റ് ജോൺ പോൾ രണ്ടാമൻ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *