April 26, 2024

പെരുന്നാൾ ദിനത്തിൽ മയക്കുമരുന്നിനെതിരെ ഫ്ലാഷ് മോബ് നടത്തി ശ്രദ്ധേയരായി യുവജനങ്ങൾ

0
Img 20221004 Wa00242.jpg
തൃക്കൈപ്പറ്റ : 
തൃക്കൈപ്പറ്റ സെൻ്റ് തോമസ് യാക്കോബായ 
സുറിയാനി പള്ളി പെരുന്നാൾ ദിനത്തിൽ മയക്കുമരുന്നിനെതിരെ 
ഫ്ലാഷ് മോബ് നടത്തി ഇടവകയിലെ യുവജനങ്ങൾ ശ്രദ്ധേയരായി. യുവജനങ്ങളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് ബോധവത്കരണ സന്ദേശം നടത്താൻ യുവജനങ്ങൾ രംഗത്തിറങ്ങിയത്. ഡോ..ഗീവർഗ്ഗീസ് മോർ 
സ്തോഫാനോസ് തീരുമേനി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു വികാരി ഫാദർ ബാബു നീറ്റുംകരയുടെ നേതൃത്വത്തിൽ നടന്ന ഫ്ലാഷ് മോബിന് തൃക്കൈപ്പറ്റ യൂത്ത്അസോസിയേഷൻ പ്രസിഡണ്ട്അതുൽ കെ.ടി., സെക്രട്ടറി ഷൈമ . വി.ടി. എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *