March 29, 2024

ബ്രഹ്മഗിരി വാർഷിക പൊതുയോഗം ആറിന്

0
Img 20221004 111748.jpg
 
മീനങ്ങാടി : ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഒക്ടോബർ ആറിന് ഉച്ചക്ക് രണ്ടിന് മീനങ്ങാടി ക്ഷീരസംഘം ഹാളിൽ നടക്കും. ബ്രഹ്മഗിരിയുടെ തുടർ പ്രവർത്തനങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം  പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുക്കും. ബ്രഹ്മഗിരി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 9544422663
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *