April 23, 2024

ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്

0
Img 20221006 Wa00112.jpg
 കൽപറ്റ : സി.ഭാസ്കരൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ജില്ലാ തല മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ഈ മാസം പതിനൊന്നാം തിയതി ചൊവ്വ പെരുന്തട്ട എൽ സ്‌റ്റൺ എസ്റ്റേറ്റിൽ വെച്ച് നടത്തപെടും. സൈക്ലിംഗ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബുകളിലെ കായിക താരങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈ മാസം ഒൻമ്പതാം തിയ്യതിക്ക് മുമ്പായി എൻട്രികൾ അയക്കണമെന്ന് ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം അറിയിച്ചു. ഫോൺ 9446733 143.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *