August 7, 2026

മാനന്തവാടി അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്ത നിലയിൽ

0
IMG-20221009-WA00322.jpg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിലെ കല്ലറകള്‍ തകര്‍ത്തു. സാമൂഹ്യ വിരുദ്ധരാണെന്നു സംശയിക്കുന്നു. അഞ്ചോളം കല്ലറകള്‍ ഭാഗികമായി തകര്‍ത്തു. ചില കല്ലറകളുടെ മുകളിലെ ശിലാഫലകങ്ങള്‍ നീക്കം ചെയ്യുകയും, കുരിശ് മറിച്ചിടുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് രാവിലെ പള്ളിയിലെത്തിയവരാണ് കല്ലറകള്‍ തകര്‍ത്തത് കണ്ടത്. സഹവികാരി ഫാ.റോയ്‌സണ്‍ ആന്റണി മാനന്തവാടി പോലീസില്‍ പരാതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *