August 27, 2026

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം

0
IMG-20221011-WA00292.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനവും ജോഡോ യാത്രയില്‍ മുഴുവന്‍ സമയവും നടന്ന ബത്തേരി താലൂക്ക് പ്രസിഡന്റ് ഷാജി ചുള്ളിയോടിനെ ആദരിക്കലും നടത്തി..ഡി. സി. സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു.ഒ വി.അപ്പച്ചന്‍, എം.എ.ജോസഫ്, ബിനു തോമസ്, ഡി. ഗോകുല്‍ ദാസ് കോട്ടയില്‍, ശിവരാമന്‍ പാറക്കുഴി, സുന്ദര്‍രാജ് ഏപ്പെട്ടി, വി.എന്‍.ശശീന്ദ്രന്‍ ,സി.സി.തങ്കച്ചന്‍, വി. ലൈജി തോമസ്സ്, കെ വിജയന്‍ , എ.ജോസ് ആരിശ്ശേരി, , കെ. സലാം കരണി, കെ. രാംകുമാര്‍, ശശി പന്നിക്കുഴി, കെ പത്മനാഭന്‍ ,സി.ഡി.തങ്കച്ചന്‍, ഷിജു ഗോപാല്‍, എന്‍.സുകുമാരന്‍ മുട്ടില്‍, കെ. ഷിജു കൊഴുവണ, എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *