November 7, 2026

ജൈമി സജി: പ്രധാനമന്ത്രി അഗ്രി കോൺ ക്ലേവിലേക്ക്

0
IMG-20221013-WA00322.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ : നടവയലിലെ ചക്ക സംരംഭകയായ ജൈമി സജിയെ പ്രധാനമന്ത്രിയുടെ പ്രത്യേക അഗ്രി കോൺക്ലേവിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 
കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യൂ ബേറ്റർ വികസിപ്പിച്ച അഞ്ച് സംരംഭകരിൽ ഒരാളാണ് ജൈമി സജി.നടവയൽ 
 പൂവാറ്റും ചിറയിൽ വീട്ടിൽ ജിയുടെ ഭാര്യയാണ് ജൈമി സജി. ജാക്ക് ഫ്രഷ് ബ്രാൻ്റിൽ ആണ് ഇവർ ഹോളിക്രോസ്സ് ഇൻഡസ്ട്രീറ്റ്സ് എന്ന ചക്ക സംസ്കരണ സംരംഭം നടത്തുന്നത്.
കേരള കർഷിക സർവ്വകലാശാല
അഗ്രി ബിസിനസ്സ് 
ഇൻക്യുബേറ്റർ വികസിപ്പിച്ച
അഞ്ച്  സംരംഭകരിൽ ഒരാളായ 
ജൈമി സജിയും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കേരള കാർഷിക സർവ്വകലാശാല അഗ്രി ബിസിനസ്സ് ഇൻക്യുബേറ്റർ 
മേധാവി ഡോ .കെ .പി . സുധീറിൻ്റെ നേതൃത്വത്തിൽ അഞ്ച് സംരംഭകരും ഡൽഹിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *