October 19, 2026

ലഹരി വിരുദ്ധ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

0
IMG-20221013-WA00632.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെയും സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെയും ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശ യാത്രയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സണ്ണി ജോസഫ് ലഹരി വിരുദ്ധ സൈക്കിള്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ സൂപ്രണ്ട് അബ്ദുള്‍ ഷെരീഫ് പരിപാടി ഉദ്ഘാടനവും നിര്‍വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *