April 20, 2024

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

0
Img 20221013 Wa00642.jpg
പിണങ്ങോട്: പിണങ്ങോട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ ചർച്ചാ വേദിയുടെ അടിസ്ഥാനത്തിൽ   അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മജീദ് മാസ്റ്റർ, അനീഷ് മാസ്റ്റർ, ബിഷർ മാസ്റ്റർ, ആബിദ് മാസ്റ്റർ, സഫുവാൻ മാസ്റ്റർ, ശാഹിന ടീച്ചർ, എമിൽ, അനസ് മാലിക്, അൽന തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *