May 16, 2026

സൺഡേ സ്കൂൾ കലോത്സവം മീനങ്ങാടിയിൽ

0
IMG-20221014-WA00092.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ:എം. ജെ എസ് .എസ് .എ മലബാർ ഭദ്രാസന കലോത്സവം ഒക്ടോബർ 16 ഞായറാഴ്ച മീനങ്ങാടി ബി എഡ് കോളേജിൽ നടത്തും. വിവിധ മേഖലകളിൽ നിന്നും 400 ൽ പരം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കും .മൂന്ന് വേദികളിലായി നടക്കുന്ന മത്സരം രാവിലെ 9.30നു ഭദ്രാസന വൈസ് പ്രിസിഡന്റ ഫാ. പൗലോസ് പുത്തൻപുരക്കൽ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേപ്പനോസ് മെത്രാപോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് സൺഡേ സ്കൂൾ ഡയറക്ടർ ടി.വി സജീഷ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *