April 29, 2024

താലൂക്ക് ഓഫീസിലേക്കുള്ള റോഡ് നന്നാക്കാൻ ഫണ്ട് അനുവദിച്ചു

0
Img 20221015 Wa00072.jpg
വൈത്തിരി :മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന വൈത്തിരി താലൂക്ക് ഓഫീസിലേക്കുള്ള റോഡ് ടാർ ചെയ്യുന്നതിനു വേണ്ടി പത്ത് ലക്ഷം രൂപ പി ഡബ്ലിയൂ ഡി അനുവദിച്ചതായി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് അറിയിച്ചു.ന്യൂസ് വയനാട് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വിഷയത്തിൽ അധികാരികളുടെ ശ്രദ്ധ പതിയാൻ വേണ്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.താലൂക്ക് ഓഫീസിനു പുറമെ വൈത്തിരി സബ് ജയിൽ,പോസ്റ്റ് ഓഫീസ്,സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങിയ ഓഫീസുകളിലേക്കുള്ള വഴിയും കൂടിയാണിത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *