June 7, 2026

ആരോപണം തെളിയിച്ചാൽ മടക്കി മല മെഡിക്കൽ കോളേജ് കർമ്മസമിതി പിരിച്ചു വിടുമെന്ന് ആക്ഷൻ കമ്മറ്റി

0
IMG_20221015_144625.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എം.എൽ.എ.ഒ. ആർ. കേളു  ഉന്നയിച്ച അഴിമതി ആരോപണം തെളിയിച്ചാൽ കർമ്മസമിതി പിരിച്ച് വിട്ട് എം.എൽ എക്ക് സിന്ദാബാദ് വിളിക്കുമെന്ന് മടക്കി മല മെഡിക്കൽ കോളേജ്  കർമ്മസമിതി ഭാരവാഹികൾ .തെളിയിക്കാൻ പറ്റിയില്ലങ്കിൽ  ഒ.ആർ.കേളു ജനങ്ങളോട് മാപ്പ് പറഞ്ഞ് എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *