March 22, 2023

ഏപ്പച്ചൻ (83 ) നിര്യാതനായി

IMG-20221016-WA00092.jpg
ബത്തേരി : വാളാട് പുതിശ്ശേരി പൊള്ളംപാറ
കെട്ടുപുരക്കൽ ഏപ്പച്ചൻ (കൊച്ചേട്ടൻ 83 ) നിര്യാതനായി. ഭാര്യ: പൗളിന.മക്കൾ :ജോണി , ഷാജി , പരേതനായ റെജി സജി,ലിസി,ലിഷ മരുമക്കൾ : മോളി, ഷിബ, റീജ, ജോസ്, ഷാജി. സംസ്ക്കാരം: ഇന്ന് മൂന്ന് മണിക്ക് പൊരൂർ സെന്റ് സെബാസ്റ്റ്യാൻ പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news