October 18, 2026

ലഹരിക്കെതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു

0
IMG-20221016-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ:ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ചെറുകര പതിനാറാം വാർഡ് വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് നടത്തി.വാർഡ് മെമ്പർ അമ്മദ് കൊടുവേരി അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ ജയ് മോൻ, വെള്ളമുണ്ട പോലീസ് ഓഫീസർ അബ്ദുറഹീം, ബിജു മാസ്റ്റർ എന്നിവർ ബോധവൽക്കരണ ക്ലാസുകൾ നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *