June 6, 2026

എം. ജി.യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കി വയനാട് സ്വദേശി ജെസ്നി ജെയിൻ

0
IMG-20221018-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ

 കൽപ്പറ്റ : ഇടുക്കിയിൽ നടന്ന എം. ജി. യൂണിവേഴ്സിറ്റി ജൂഡോ ചാമ്പ്യൻഷിപ്പിൽ എറണാകുളം മഹാരാജസ് കോളേജിനെ 
പ്രതിനിധീകരിച്ച് വെള്ളി മെഡൽ നേടിയ ജെസ്‌നി ജെയിൻ. ഏടപ്പെട്ടി പുല്ലേലി വീട്ടിൽ ജെയിൻ ആന്റണി -ഷൈനി
ദമ്പതികളുടെ മകളാണ്. തുടർച്ചയായി മൂന്നാം തവണയാണ് ജെസ്‌നി ചാമ്പ്യൻ ഷിപ്പിൽ മെഡൽ നേടുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *