April 26, 2024

ദേവസ്യ (75) നിര്യാതനായി

0
Img 20221018 Wa00172.jpg
മുട്ടിൽ: കൊളവയൽ കിഴക്കയിൽ ദേവസ്യ ( 75 അപ്പച്ചൻ) നിര്യാതനായി.ഭാര്യ:മാലാന മേരിക്കുട്ടി. മക്കൾ: സതീഷ് ദേവസ്യ (ഹൈടെക് ബാങ്ക്, മീനങ്ങാടി) സരിത ദേവസ്യ. മരുമക്കൾ: ഡാനി കുളത്തിനാൽ, പ്രിൻസ് പുന്നക്കാപ്പള്ളി ( ജിജി, പ്രിൻസ് ബേക്കറി) പുൽപ്പള്ളി.
 സംസ്കാരം നാളെ ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കൊളവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *