September 20, 2026

ലഹരി വിരുദ്ധ ക്യാമ്പയിൻ : സന്ദേശ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു

0
IMG_20221020_170752.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ: തരുവണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ തരുവണ ടൗണിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സന്ദേശ റാലിയും, ഫ്ലാഷ്മോബും അവതരിപ്പിച്ചു. സന്ദേശ റാലി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ വിജേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ സീനത്ത് ,ഹെഡ് മാസ്റ്റർ ജീറ്റോ, മുഹമ്മദാലി മാസ്റ്റർ, സലാം മാസ്റ്റർ, എക്സൈസ് ഓഫീസർ ബാബു മൃദുൽ, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *