May 16, 2026

803 പേർക്ക് ആറ് കോടി കടാശ്വാസത്തിന് ശുപാർശ

0
IMG_20221021_162049.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ:  സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തി. മൂന്നു ദിവസങ്ങളിലായി 1,617 അപേക്ഷകള്‍ പരിഗണിച്ചു. 803 പേര്‍ക്ക് ആറു കോടിയോളം രൂപയുടെ കടാശ്വാസം അനുവദിക്കുന്നതിനു ശുപാര്‍ശ ചെയ്തു. മൂന്ന് ബെഞ്ചുകളിലായാണ് സിറ്റിംഗ് പൂര്‍ത്തിയാക്കിയത്. ചെയര്‍മാന്‍ ജസ്റ്റിസ് ഏബ്രഹാം മാത്യു, അംഗങ്ങളായ കെ.ജി. രവി, ജോര്‍ജ് പാലത്തിനാല്‍, ജോണ്‍കുട്ടി, അഡ്വ.ഇസ്മായില്‍കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *