November 7, 2026

മെഡിക്കൽ കോളേജ് മടക്കിമലയില്‍ നിര്‍മ്മിക്കണം

0
IMG_20221021_160408.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി:വയനാട്‌ മെഡിക്കല്‍ കോളേജ് മടക്കിമലയില്‍ തന്നെ സ്ഥാപിക്കണമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈത്തിരി  യുണിറ്റ്‌ ആവശ്യപ്പെട്ടു. മടക്കിമല ഭൂമിയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചില തല്‍പര കക്ഷികളുടെ ശ്രമഫലമായിട്ടുണ്ടായതാണ്‌. പ്രസിഡന്റ്‌ സി.വി. വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. ടി.കെ. അനില്‍കു മാര്‍, കെ.പി. നിസാര്‍, സലിം മേമന എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *