March 29, 2024

മേരി (76) നിര്യാതയായി

0
Img 20221021 183457.jpg
മേരി എടത്തനാൽ (76) നിര്യാതയായി. ശവസംസ്ക്കാരം 23/ 10 /2022 ന് മാനന്തവാടി  സെൻ്റ് പിറ്റർ ആൻ്റ് സെൻ്റ് പോൾ പള്ളി സെമിത്തേരിയിൽ  മൂന്ന് മണിക്ക്.
ഭർത്താവ് പരേതനായ  അഗസ്റ്റിൻ ,
മക്കൾ:  ലിസ്സി ബേബി, ലീമ ജോണി, ലീന അഗസ്റ്റിൻ, ലിസൺ അഗസ്റ്റിൻ (നല്ലുർ നാട് ബാങ്ക് ഡയരക്ടർ ) ലിൻ്റു ജയ്സൺ.മരുമക്കൾ: ബേബി കദളിക്കാട്ട്, ജോണി കുന്നത്തുകുഴി, അഗസ്റ്റിൻ പുലിമലയിൽ, ജയ്സൺ വെള്ളരിങ്ങാട്ട്, ആനീസ് ലിസൺ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *