ഉപജില്ല കലോത്സവം ലോഗോയും പേരും ക്ഷണിക്കുന്നു.

മാനന്തവാടി : നവംബർ 8, 9, 10,11 തിയ്യതികളിൽ കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പേരും, ലോഗോയും ക്ഷണിക്കുന്നു. കലയ്ക്കും വയനാടൻ പശ്ചാത്തലത്തിനും പ്രാമുഖ്യം ലഭിക്കുന്ന ലോഗോയാണ് തെരെഞ്ഞെടുക്കുക. ഒക്ടോബർ 25 ചൊവ്വ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലോഗോ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ പി ഡി എഫ് രൂപത്തിലും പി എൻ ജി രൂപത്തിലും അയക്കണം.തെരെഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു. ലോഗോ അയക്കേണ്ട വിലാസം KATFMANANTHAVADY@gmail.com.
Phone :9656304805,9744120284



Leave a Reply