ഭീതി ഒഴിയാതെ വയനാട് : കൃഷ്ണഗിരിയിൽ കടുവ രണ്ട് ആടുകളെ കൊന്നു

മീനങ്ങാടി: കടുവ ഭീതി ഒഴിയാതെവയനാട്. കൃഷ്ണഗിരിയിൽ രണ്ട് ആടുകളെ കൂടി കടുവ അക്രമിച്ച് കൊന്നു. മലന്തോട്ടം കിഴക്കേക്കര രാജുവിൻ്റെ രണ്ട് ആടുകളെയാണ് പുലർച്ചെ 2.30 ഓടെ കടുവ ആക്രമിച്ച് കൊന്നത്. വനം വകുപ്പ് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി. വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും പിടി തരാതെയുള്ള കടുവയുടെ പ്രയാണം ഏറെ ആശങ്ക ഉണ്ടാക്കുന്നു.



Leave a Reply