December 8, 2022

ആർട്ടിസ്റ്റ് പി. വിജയൻ (73) നിര്യാതനായി

IMG_20221024_104624.jpg

മാനന്തവാടി: മാനന്തവാടിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും, ടൗണിൽ ദീർഘകാലമായി മാളു ആർട്സ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന ആർട്ടിസ്റ്റ് പി.വിജയൻ (73) നിര്യാതനായി. അസുഖബാധിതനായി കിടിപ്പിലായിരുന്നു. ഭാര്യ: മീനാക്ഷി. മക്കൾ: അരുൺ ഇ.വി ( പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് & കെഎസ് ആർടിസി ജീവനക്കാരൻ), അജില ഇ.വി. മരുമക്കൾ: തുഷാര.എസ്, ഭാനുരാജ്. സംസ്കാരം: ഇന്ന്  രാവിലെ 11 മണിക്ക് വരടിമൂലയിലെ വീട്ടുവളപ്പിൽ.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.