April 20, 2024

ലഹരി വിരുദ്ധ പൊതു സഭ നടത്തി

0
Img 20221024 163742.jpg
പുൽപ്പള്ളി : മുള്ളൻ കൊല്ലി പഞ്ചായത്ത്‌ ശശിമല 13-ാം വാർഡ് എ ഡി എസ് -ന്റെ നേതൃത്വത്തിൽ കുടുംബശ്രീ സംഘങ്ങൾക്കുള്ള പൊതു സഭയും പുതു തലമുറയിലെ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കുന്നതിനും ലഹരി ഉപയോഗത്തിൽ നിന്നും അവരവരുടെ മക്കളെ സംരക്ഷിക്കുന്നതിനുമായി മാതാപിതാക്കൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും നടത്തി .
വാർഡ് മെമ്പർ പി.കെ.ജോസ് അദ്ധ്യക്ഷത വഹിച്ചു .
സി. ഡി. എ സ് ചെയർ പേഴ്സൺ ജലജ സജി, സി. ഡി. എ സ് എക്സികുട്ടീവ് മെമ്പർ അനീഷ ബെന്നി, എ. ഡി. എസ് പ്രസിഡന്റ് ബീന സണ്ണി, സെക്രട്ടറി ബിന്ദു ജോസഫ് എന്നിവർ പ്രസംഗിച്ചു .
പോലീസ് സബ് ഇൻസ്പെക്ടർ കെ.വി. ബെന്നി, എക്സൈസ് ഓഫീസർ സി.കെ.ഷാജി എന്നിവർ ക്ലാസ്സെടുത്തു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *