December 8, 2022

അധ്യാപക നിയമനം

IMG_20221026_113455.jpg

കാട്ടിക്കുളം : കാട്ടിക്കുളം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ എച്ച് എസ് ടി ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം 28-10-2022 വെള്ളിയാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ ഹാജരാകണം.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.