ചീരാൽ രാപ്പകൽ സമരം അവസാനിപ്പിച്ചു

ബത്തേരി : കടുവ ഭീതിയിൽ സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടന്ന ചർച്ചയിൽ ചീരാൽ രാപകൽ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയും വനം വകുപ്പ് മന്ത്രിയുമായി ആക്ഷൻ കമ്മറ്റി നേതാക്കളും ജനപ്രതിനിധികളും തമ്മിൽ നടന്ന ചർച്ചയെ തുടർന്നുള്ള ഉറപ്പിൻമേലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി.



Leave a Reply