May 30, 2023

ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി അശ്വനി അയനത്ത്

0
IMG_20221026_150241.jpg
 മാനന്തവാടി : കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി അശ്വനി അയനത്ത്. മാനന്തവാടി മേരീ മാതാ ആർട്സ് ആന്റ് സയൻസ് കോളേജിലെ റിസർച്ച് ഗൈഡായ ഡോ. ഏ ആർ സുധാ ദേവിയുടെ കീഴിൽ  
ശുദ്ധജല ഞണ്ടുകളുടെ വളർച്ചയിലും പ്രത്യുൽപാദനത്തിലും സ്റ്റിറോയിഡ് ഹോർമോണുകളുടെ പങ്കിനെ കുറിച്ചുള്ള പഠനത്തിലാണ്  അശ്വനി അയനത്ത്   ഡോക്ടറേറ്റ് നേടിയത് . മട്ടന്നൂർ പുതിയ പറമ്പൻ ഹൗസിൽ ദാമോദരൻ്റെയും ശകുന്തളയുടെയും മകളാണ്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *