April 17, 2024

കൃപലായ സ്പെഷ്യൽ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു

0
Img 20221028 122013.jpg
 പുൽപ്പള്ളി : ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി ഞങ്ങളുമുണ്ട് നാടിനൊപ്പം കൃപാലയ സ്പെഷ്യൽ സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി മജീഷ്യൻ ശശി താഴത്തുവയിൽ അവതരിപ്പിച്ച മാജിക്കും,പുൽപ്പള്ളി എസ് ഐ ബെന്നി കെ .വി  ബോധവൽക്കരണ ക്ലാസും നടത്തി. ഒരാഴ്ചത്തെ ലഹരി വിരുദ്ധ പ്രോഗ്രാമിന്റെ ഭാഗമായി പ്രതിജ്ഞ എടുക്കൽ,പോസ്റ്റർ രചന,മുദ്രാവാക്യം എഴുതൽ, കൊളാഷ് നിർമ്മാണം,ലഹരി വിരുദ്ധ പാട്ട്,ലഹരി വിരുദ്ധ സ്റ്റിക്കർ പതിപ്പിക്കൽ തുടങ്ങിയ പരിപാടികളാണ് കൃപലായ സ്പെഷ്യൽ സ്കൂൾ നടത്തപ്പെടുന്നത്.സ്കൂൾ എച്ച്.എം സിസ്റ്റർ :ആൻ സീന, സിസ്റ്റർ :ആൻസ് മരിയ, ഷിബു ടി.യു രക്ഷിതാക്കളുടെ സംഘടനയായ പെയ്ഡിന്റെ സ്റ്റേറ്റ് കമ്മിറ്റി അംഗം ഗിരീഷ് പി .ബി എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *