August 6, 2026

കുരിശുപള്ളി കൂദാശ ; പബ്ലിസിറ്റിബ്രോഷർ പ്രകാശനം ചെയ്തു

0
IMG-20221030-WA00152.jpg
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് മേരീസ് കുരിശുപള്ളി കൂദാശക്ക് മുന്നോടിയായുള്ള പബ്ലിസിറ്റിബ്രോഷർ പ്രകാശനം നടന്നു. വികാരി ഫാ. ബേബി പൗലോസിന് പബ്ലിസിറ്റി കൺവീനർ എൻ.ടി ജോൺ ബ്രോഷർ കൈമാറി. ട്രസ്റ്റി ബിനു മാടേടത്ത് ,സെക്രട്ടറി ജോൺ ബേബി, ജോ. സെക്രട്ടറി എം.ജി ജോൺസൺ, എൽദോ മാണി കോലഞ്ചേരി ,ബെൽ ബിൻ തങ്കച്ചൻ ചടങ്ങിൽ പങ്കെടുത്തു.നവംബർ 12ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് കൂദാശ കർമ്മം നിർവഹിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *