October 18, 2026

കരാട്ടെ ഡോ അസോസിയേൻ റെഫറി സെമിനാർ സംഘടിപ്പിച്ചു

0
WhatsApp Image 2026-10-18 at 9.41.39 AM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി : വയനാട് ഡിസ്ട്രികട് കരാട്ടെ ഡോ അസോസിയേൻ റെഫറി സെമിനാർ പുൽപ്പള്ളി കബനി ഓഡിറ്റോറിയത്തിൽ നടന്നു. വയനാട് ജില്ല കളരിപയറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഡോ.കെ.പി.സാജു സെമിനാർ ഉദ്ഘാടനം ചെയ്തു.

ഡിസ്ട്രികട് കരാട്ടേ അസോസിയേഷൻ പ്രസിഡണ്ട് ഷിബു കുറുമ്പേമഠം അധ്യക്ഷത സ്ഥാനം വഹിച്ചു. കേരള കരാട്ടെ അസോസിയേഷൻ റഫറി കമ്മീഷൻ ചെയർമാൻ ഹാൻഷി പി. സുനിൽ കുമാർ സെമിനാർ നയിച്ചു.

വൈസ് പ്രസിഡണ്ട് പി.ആർ.ചന്ദ്രൻ,ട്രഷറർ സജി.പി.പി,ജോയിന്റ് സെക്രട്ടറി എൻ.എൻ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി.സുരേഷ് സ്വാഗതവും ജില്ലാ റഫറി കമ്മീഷൻ ചെയർമാൻ ഷിജു മാത്യു നന്ദിയും പറഞ്ഞു .

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *