March 29, 2024

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നവംബർ അഞ്ചിന്

0
Img 20221031 125620.jpg
മീനങ്ങാടി :ആനി മേരി ഫൌണ്ടേഷനും   കരുണ ഐ  കെയർ കണ്ണാശുപത്രിയും സംയുക്തമായി മൈലമ്പാടി ജി യു പി സ്കൂളിൽ വച്ചു രാവിലെ 9.30 മുതൽ ഉച്ചക്ക് 1,30 വരെ  സൗജന്യ നേത്ര  പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും  നടത്തുന്നു.  മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ  കോർഡിനേറ്റേഴ്‌സ്,,പ്രകാശ് പ്രാസ്കോ 9847291128,, സജിത  9745408234  എന്നി നമ്പറുകളിലും മീനങ്ങാടി പനംകണ്ടി മെഡിക്കൽസ്  അപ്പാട് ആഹ്രഗാരം ഹോട്ടൽ  നേരിട്ടും രജിസ്റ്റർ ചെയ്യാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *