June 6, 2026

വന്യമൃഗശല്യം തന്ത്രങ്ങൾ മെനയാൻ മന്ത്രിയുടെ നേതൃത്വത്തിൽ നിർണ്ണായക യോഗം

0
IMG_20221031_123130.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുപ്പാടി :വന്യ മൃഗ മനുഷ്യ സംഘർഷം രൂക്ഷമാകുന്ന വയനാട്ടിൽ ഈ അസാധാരണമായ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന യോഗം ബത്തേരി കുപ്പാടിയിലുള്ള ഗജ വനം വകുപ്പ് ഗസ്റ്റ് ഹൗസിൽ പുരോഗമിക്കുകയാണ്. 
വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ എം. എൽ .എ മാരും കളക്ടറും ജില്ലയിലെ രാഷ്ട്രീയ പാർട്ടി കളുടെ പ്രതിനിധികളും പ്രധാനപ്പെട്ട ഉദ്യോഗസ്ഥന്മാരും പങ്കെടുക്കുന്നുണ്ട്.
ഈ വിശദമായ ചർച്ചകൾക്ക് ശേഷം ആക്ഷൻ കമ്മറ്റി പ്രതിനിധികളുമായി സംസാരിച്ച് ഉചിതമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *