October 20, 2026

വയനാട്‌ ജില്ല സ്കൂൾ കലോത്സവം 2022 സ്വാഗതസംഘം രൂപീകരണ യോഗം നവംബർ മൂന്നിന്

0
IMG_20221031_160635.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണിയാരം ഫാ.ജി.കെ.എം ഹയർ സെക്കൻഡറി സ്കൂൾ, സെൻറ് ജോസഫ്സ് ടി .ടി .ഐ  എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ജില്ലാ കലാമേളയുടെ സ്വാഗത സംഘം രൂപീകരണ യോഗം നവംബർ മൂന്നിന് വ്യാഴാഴ്ച രണ്ടുമണിക്ക് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് ചേരും.
 ഒ. ആർ.  കേളു എം.എൽ.എയാണ് സ്വാഗതസംഘം ഉദ്ഘാടനം ചെയ്യും.ജനപ്രതിനിധികൾ , പൊതുപ്രവർത്തകർ,പി.ടി.എ സമിതികൾ, സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ , സ്റ്റാഫ് അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ, വിവിധ സർക്കാർ ,അർദ്ധ സർക്കാർ , സഹകരണ വകുപ്പുകളിലെ പ്രതിനിധികൾ, കലാ ,സാമൂഹിക,  സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ പ്രവർത്തകർ .സന്നദ്ധസേവന മേഖലകളിലെ പ്രമുഖ വ്യക്തികൾ  എന്നിവർ പങ്കെടുക്കും .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *