November 6, 2026

വെള്ളമുണ്ട,മാനന്തവാടി,പടിഞ്ഞാറത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
GridArt_20220504_1946555172.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കല്‍ വെസ്റ്റ്, പാലമുക്ക്, പരിയാരംമുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
 
 മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചൂട്ടക്കടവ്, ചെറുപുഴ, കാക്കഞ്ചേരി ഭാഗങ്ങളിൽ നാളെ  (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. 
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിനാറാം മൈല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *