April 23, 2024

സുകേഷ് ബാല ( 35 ) നിര്യാതനായി

0
Img 20221103 173623.jpg
മീനങ്ങാടി : കാര്യമ്പാടി സുകൃതം വീട്ടിൽ സുകേഷ് ബാല ( 35 ) നിര്യാതനായി . അസുഖ ബാധിതനായിരുന്നു . ബത്തേരി ഓട്ടോമെക്കിലെ മുൻ ജീവനക്കാരനായിരുന്നു . അച്ഛൻ : ബാലൻ . അമ്മ : ബാലാമണി . സംസ്ക്കാരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് വീട്ടുവളപ്പിൽ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *