November 7, 2026

ഭാരത് ജോഡോ ഡൽഹിയിലെത്തുമ്പോൾ രാഷ്ടീയ ചരിത്രം മാറും

0
IMG-20221104-WA00122.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തുമ്പോൾ രാജ്യത്തിൻ്റെ രാഷ്ട്രിയ ചരിത്രം മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിൽ നിന്ന് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തവരെ വയനാട് ഡി.സി.സി. യിൽ ആദരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 26 ദിവസം യാത്രയിൽ പങ്കെടുത്ത എം.ജി.ബിജു, പോൾസൺ കൂവക്കൽ, മീനാക്ഷി രാമൻ, ലിസി സാബു, ഷാജി ചുള്ളിയോട്, സുധ അനിൽ എന്നിവരെ ആദരിച്ചു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *