March 31, 2023

മമ്മിക്കുട്ടി (85) നിര്യാതനായി

IMG-20221107-WA00132.jpg
 ബത്തേരി : പത്രം ഏജന്റായിരുന്ന പളളിക്കണ്ടി ടി.പി. മമ്മിക്കുട്ടി(85) നിര്യാതനായി. ഭാര്യ: പരേതയായ കളരിക്കണ്ടി ഫാത്തിമ. മക്കള്‍: ആസ്യ, റംല, സുല്‍ഫത്ത്, ഇല്യാസ്, നിസാര്‍, നൗഷാദ്. മരുമക്കള്‍: സക്കീര്‍ ഹുസൈന്‍ മീനങ്ങാടി, ഷാജഹാന്‍ മാടക്കര, സൈനുദ്ദീന്‍ കരിവള്ളൂര്‍, ലയ്യിന, കമറുന്നീസ, ഷഹീറ.
   
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *