December 9, 2022

അഹല്യ കൃഷ്ണയുടെ ജീവൻ രക്ഷിക്കാൻ സഹായിക്കൂ

IMG-20221107-WA00152.jpg

   ബത്തേരി :തലാസീമിയ എന്ന അത്യപൂർവകമായ രോഗം ബാധിച്ചു ദുരിത ജീവിതം നയിക്കുന്ന സുൽത്താൻബത്തേരി നൂൽപ്പുഴ ചേരംകൊല്ലിയിലെ കൃഷ്ണൻകുട്ടി പ്രിയങ്ക ദമ്പതിമാരുടെ ഏക മകൾ അഹല്യ കൃഷ്ണ (9) ഈ രോഗത്തിന്റെ പിടിയലകപ്പെട്ടതിനാൽവളരെ ദുരിതത്തിൽ ആണ് കുടുംബം.15 ദിവസത്തിലൊരിക്കൽ രക്തം മാറ്റിവയ്ക്കുന്നത് കൊണ്ട് മാത്രമാണ് ഈ കുരുന്ന് ജീവൻ ഇപ്പോൾ നിലനിർത്തുവാൻ സാധിക്കുന്നത് മജ്ജ മാറ്റിവക്കൽ മാത്രമാണിതിന് പരിഹാരം എന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കപ്പെടുന്നത്. ഈ നവംബർ മാസം അവസാനവാരത്തിൽ ഓപ്പറേഷൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .ഇതിനായി 45 ലക്ഷം രൂപ ചെലവും വരും യാതൊരു വരുമാന മാർഗ്ഗവും ഇല്ലാത്ത ഈ കുടുംബത്തെ സഹായിക്കുവാൻ മുഴുവൻ മനുഷ്യസ്നേഹികളും മുന്നോട്ടു വരണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.