കാട്ടിക്കുളം, മാനന്തവാടി, പടിഞ്ഞാറാത്തറ എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ അരണപ്പാറ, കൽക്കുനി, ആത്താറ്റ് കുന്ന്, നരിക്കൽ എന്നീ പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം എൽ.പി. സ്‌കൂള്‍, വിളനിലം, പിലാക്കാവ്, കുറ്റിമൂല, മണിയന്‍കുന്ന്, വട്ടര്‍കുന്ന്, പഞ്ചാരക്കൊല്ലി ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറാത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പതിമൂന്നാം മൈല്‍, ഉതിരംചേരി, അംബേദ്ക്കര്‍ കോളനി, ഷറോയ് റിസോര്‍ട്ട്, പത്താം മൈൽ, വാരാമ്പറ്റ, എടക്കാടന്‍മുക്ക്, കോടഞ്ചേരി, അത്താണി, നരിപ്പാറ, കാപ്പിക്കളം, കുറ്റിയാം വയല്‍, പന്തിപ്പൊയില്‍, ബപ്പനം, ആലക്കണ്ടി ഭാഗങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5:30വരെ വൈദ്യതി മുടങ്ങും.



Leave a Reply