ദേശീയ ജൂനിയർ അത്‌ലറ്റിക്സി ലേക്ക് പോകുന്ന താരങ്ങൾക്ക് യാത്രയയപ്പ് നൽകി

കൽപ്പറ്റ : ആസ്സാമിലെ ഗുഹവാട്ടിയിൽ വെച്ച് നടക്കുന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ പങ്കെടുക്കുന്ന, വിഷ്ണു. പി. കെ, വിമൽ എ. ബി, ജെയുസ് ജോസ് എന്നിവർക്ക് അത്‌ലറ്റിക്സ് അസോസിയേഷൻ യാത്രയയപ്പ് നൽകി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ജയഭാരതി പരിപാടി ഉദ്ഘാടനം ചെയ്തു. അത്‌ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്കഫ്രാൻസിസ്, പി. ബാബുരാജ്, ഗിരീഷ് പി. ജി, സജി. കെ വി, ജോസ് പ്രകാശ് എന്നിവർ സംസാരിച്ചു.



Leave a Reply