June 6, 2026

തോമസ് (85) നിര്യാതനായി

0
IMG_20221112_160150.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാരക്കാമല കിഴക്കേടത്ത് തോമസ് (85) നിര്യാതനായി. മൃതസംസ്കാരം ഞായറാഴ്ച രാവിലെ 11.45ന് കാരക്കാമല സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.  ഭാര്യ പയ്യംമ്പള്ളി പൈക്കാട്ട് കുടുംബാംഗം ഏലിക്കുട്ടി. മക്കൾ സാബു തോമസ് (എഞ്ചിനീയർ മാനന്തവാടി), സാജു തോമസ് ( ഗ്ലോബൽ ഡ്രൈവിംഗ് സ്ക്കൂൾ നടവയൽ), പ്രിയ തോമസ്  (ഐ ജെ എം എച്ച് എസ് എസ്  കൊട്ടിയൂർ). മരുമക്കൾ ലിസ പടിഞ്ഞാറയിൽ തോട്ടുമുക്കം, ഷൈജൻ തടങ്ങഴിയിൽ അമ്പായത്തോട്, ഷീന വട്ടക്കാട്ട് നടവയൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *