April 25, 2024

മേരികുട്ടി (73) നിര്യാതയായി

0
Img 20221113 160406.jpg
പുൽപ്പള്ളി : മരകാവ് തേവലത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (73) നിര്യാതയായി. ഈങ്ങാപ്പുഴ എരപ്പുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ : സുജി, സുരാജ് ( പുൽപ്പള്ളി സൗണ്ട്സ് ഉടമ), സുബി.മരുമക്കൾ : ബേബി മേച്ചേരിയിൽ, ഡോണിയ പീടികേക്കൽ, നിമിഷ കുന്നപ്പള്ളിൽ. സംസ്കാരം നാളെ (14/11/2022) രാവിലെ 10- മണിക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *