News Wayanad സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ന്യൂട്രീഷണൽ ഫുഡ് മേക്കിങിൽ എ.ഗ്രേഡ് നേടി ബീനാച്ചി സ്വദേശി ലാമിയ .സി November 15, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ന്യൂട്രീഷണൽ ഫുഡ് മേക്കിങ്ങിൽ എ .ഗ്രേഡ് കരസ്ഥമാക്കി മീനങ്ങാടി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി. ബീനാച്ചി സ്വദേശിയാണ്. ലാമിയ .സി .അബ്ദുൾ നാസർ , സി .റഷീദ. ടി. ദമ്പതിമാരുടെ മകളാണ്. Post navigation Previous: കയ്പ്പക്ക വിളവെടുപ്പ് ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചുNext: ശിശുദിനാഘോഷം സംഘടിപ്പിച്ചു Also read News Wayanad കോളിയാടി സ്കൂളിലെ ഭക്ഷ്യവിഷബാധ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി സിദ്ദിഖ് June 6, 2026 0 News Wayanad “സഞ്ജീവനി” ഔഷധസസ്യ ഉദ്യാനത്തിന് തുടക്കമായി June 6, 2026 0 News Wayanad ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള അദാലത്ത് തിങ്കളാഴ്ച മുതൽ June 6, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply